vld2-

വെള്ളറട: പനച്ചമൂട് കടവിളാകത്ത് വീട്ടിൽ പെരുമാൾപിള്ള (69) നിര്യാതനായി. സഹോദരങ്ങൾ: മഹേശ്വരി, ഗോമതി, ശിവൻപിള്ള, ശോഭന, ചന്ദ്രിക, ബിജുകുമാർ .സഞ്ചയനം ബുധനാഴ്ച രാവിലെ 10 മണിക്ക്.