നെയ്യാറ്റിൻകര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുവത്സാഘോഷവും വാർഷിക കലണ്ടർ പ്രകാശനവും സംഘടിപ്പിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര എസ്.എച്ച് പ്രവീൺ,ആന്റണി അലൻ, എ.എൽ.സതീഷ് എന്നിവർ പങ്കെടുത്തു.