വാണിമേൽ: പുതുക്കയം ചെട്ട്യാംവീട്ടിൽ കുട്ടി (80) നിര്യാതനായി. ഭാര്യ: പാറു . മക്കൾ: ദേവി,പരേതയായ മാലതി, ശോഭ, പരേതയായ സുധ. മരുമക്കൾ: നാണു, അശോകൻ, വാസു.