rajan

തിരുവനന്തപുരം: മണക്കാട് മല്ലിയിടം അശ്വതിയിൽ കെ.രാജൻ (79 , കാളകണ്ഠശ്ശേരി-എം.ആർ.ഡബ്ല്യൂ.എ-34) റിട്ട.എസ്.ബി.ടി ) നിര്യാതനായി. ഭാര്യ: വി.ശ്യാമള. മകൾ: നിത്യാരാജ്.മരുമകൻ: എൽ.എസ്.സജീവ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.