പാറശാല: പാറശാല ആശുപത്രി ജംഗ്‌ഷന് സമീപം കനക വിലാസത്തിൽ ജാഫർഖാൻ (86) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: സബീന, സീനത്ത്, പരേതനായ ഫസിൽ ഖാൻ, ഷെമീൻ. മരുമക്കൾ: അബ്ദുൾ റഷീദ്, മുഹമ്മദ് സലിം, കാമില, അജിംഷാ. കബറടക്കം പാറശാല ജുമാ മസ്ജിദിൽ നടന്നു.