thankkammal

ആലുവ: ടാസ് റോഡ് സുരഭി ലെയിനിൽ പരേതനായ സുബ്രഹ്മണ്യന്റെ (മണീസ് കഫേ) ഭാര്യ തങ്കമ്മാൾ (94) നിര്യാതയായി. മക്കൾ: സേതുരാമൻ, കൃഷ്ണൻ, പരേതയായ ധനലക്ഷ്മി, ലളിത (മുംബയ്).