
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഒാഫീസർ അറിയിച്ചു. ആക്ഷേപങ്ങളും പരാതികളും നൽകുന്നതിനുള്ള സമയം 12വരെ നീട്ടിയിട്ടുണ്ട്. അസിസ്റ്റന്റ് റിട്ടേണിംഗ് ഒാഫീസർമാർക്കുള്ള പരിശീലനം 29ന് കൊല്ലത്ത് ആരംഭിക്കും.