വർക്കല: പാളയംകുന്ന് വേങ്കോട് പാലവിളവീട്ടിൽ പി.പുരുഷോത്തമന്റെ ഭാര്യ കെ.ജഗദമ്മ (77) നിര്യാതയായി. മക്കൾ: ജെസ്സി, മിനി, സജി. മരുമക്കൾ: സുശീലൻ, സുജാതൻ, മുരളി.