vld-4

വെള്ളറട: ചിമ്മിണ്ടി മൂവോട്ടുകോണം വടക്കിൻകര പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ ആശാരിയുടെ ഭാര്യ തങ്കം (92) നിര്യാതയായി. മക്കൾ: ശാന്തകുമാരി, മണികണ്ഠൻ, രാജേന്ദ്രൻ, പരേതനായ കൃഷ്ണൻ, ഉഷകുമാരി, അനിൽ കുമാർ, സുനിൽ കുമാർ, സന്തോഷ്. മരുമക്കൾ: പരേതനായ മണികണ്ഠൻ, ഭാസുരാംഗി, ശാന്തി, ജയ, രാജേന്ദ്രൻ, രാജി, പരേതരായ രഞ്ജിത, ലത സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.