04-ramakrishnan

മുളക്കുഴ : അരീക്കര പാറപ്പാട്ട് ദീപ് ശാന്ത് ഭവനത്തിൽ രാമകൃഷ്ണൻകുഞ്ചു (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മിണിയമ്മാൾ. മക്കൾ: പ്രദീപ്, പ്രശാന്ത്, മരുമക്കൾ: സോണിയ, അനു.