
തിരുവനന്തപുരം: പാറോട്ടുകോണം, ഒലിവ് ഗാർഡൻ, പി.ആർ.എ 247ൽ പരേതനായ പി.എം. തോമസിന്റെ (റിട്ടയേഡ് പ്രൊഫസർ, പുതുശ്ശേരിൽ അതിരമ്പുഴ, കോട്ടയം) ഭാര്യ ഒലിവിയ എലിസബത്ത് തോമസ് ( 92, അദ്ധ്യാപിക, തൈക്കാട്ടിൽ, പിറവം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശുശ്രൂഷകൾക്ക് ശേഷം 12ന് ലൂർദ് ഫെറോന പള്ളി നാലാഞ്ചിറ സെമിത്തേരിയിൽ.
മക്കൾ: ഡോ. ശശിആനി ജേക്കബ്, ഡോ. സുജ മേരി തോമസ്, സാലി ലിസി തോമസ് (എൻജിനീയർ.യു.എസ്.എ) സുരേഷ് മാത്യു തോമസ് (ഐ.എസ്.ആർ.ഒ) മരുമക്കൾ: ചാക്കോച്ഛൻ പെരുമ്പാത്ര, പോൾ ലോപ്പസ്, സ്മിത ജോർജ് പതിനഞ്ചിൽ.