b

മാറനല്ലൂർ: ബേബി സദനത്തിൽ ബി.ബേബി(85) നിര്യാതനായി. ഭാര്യ: പരേതയായ ലീലാഭായി. സംസ്‌കാരം: ശനിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.