karithi

വെളിയംകോട്: ഇളവനിക്കര ഭാമാ ഭവനിൽ പരേതനായ കുഞ്ഞിശങ്കര പണിക്കരുടെ ഭാര്യ കാർത്ത്യായനി (98) നിര്യാതയായി. മക്കൾ: പരേതനായ ഗംഗാധരൻ, സത്യഭാമ, ഗോപി, വിജയൻ, വിശ്വനാഥൻ, മോഹനൻ, രാജൻ. മരുമക്കൾ: സുശീല,​ പരേതനായ വിശ്വരാജൻ, ശോഭന, ഉഷ, റാണി കുമാരി, സിന്ധു, ഗീത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.