krishnanaasari

വിതുര:പരപ്പാറ മാങ്കാട് സൗമ്യവിലാസത്തിൽ എൻ.ക‌ൃഷ്ണൻആശാരി (88) നിര്യാതനായി.ഭാര്യ:രാജമ്മ. മക്കൾ: സതീശൻ, ഷൈലജ. മരുമക്കൾ:ഷീനാറാണി, പരേതനായ കൃഷ്ണൻകുട്ടി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.