ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ ഇന്ന് രാവിലെ 10ന് പഞ്ചായത്ത് ഹാളിൽ നടക്കും.ഗ്രാമ പഞ്ചായത്ത് വി.വിജുമോഹൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ-ആസൂത്രണ സമതിയംഗങ്ങൾ,​ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മേബിൾ ഷീല,​അസിസ്റ്റന്റ് സെക്രട്ടറി ജോൺ.കെ.സ്റ്റീഫൻ എന്നിവർ സെമിനാറിൽ പങ്കെടുക്കും.