suseeladevi
സുശീലാദേവി

ചെങ്കൽ: പൂഴിക്കുന്ന് കീഴമ്മാകം ചാങ്ങയിൽവിളാകം വീട്ടിൽ പ്രേമചന്ദ്രൻ നായരുടെ ഭാര്യ സുശീലാദേവി (63) നിര്യാതയായി. മക്കൾ: അർച്ചന, ആദർശ്. മരുമകൻ: ഹേമന്ത്. സഞ്ചയനം:തിങ്കൾ രാവിലെ 9 ന്.