കിളിമാനൂർ : വെള്ളല്ലൂർ ഈഞ്ചമൂല തോട്ടത്തുവിള വീട്ടിൽ മണിരാജൻ(65) നിര്യാതനായി.ഭാര്യ:പരേതയായ ബേബി . മകൻ:ലിപിൻ. സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9ന്