ചിറയിൻകീഴ് :കട്ടയ്ക്കാൽ പാലത്തിനു സമീപം ബേബി നിവാസിൽ സി.ബേബി (81 ) നിര്യാതയായി .ഭർത്താവ് :കെ.കെ.രാജപ്പൻ.മകൻ :പരേതനായ ഹേലി .മരണാന്തര ചടങ്ങ് ബുധൻ രാവിലെ 10 ന്.