ആര്യനാട്:പറണ്ടോട് പോങ്ങോട് വിശാഖ് ഭവനിൽ വേണുഗോപാലൻ നായരുടെ ഭാര്യ ശ്രീദേവി(57)നിര്യാതയായി. മക്കൾ:വിശാഖ്,വൈശാഖ്.മരുമക്കൾ:യു.ശരണ്യ,ബി.എസ്. ആദിത്യ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.