ആര്യനാട്:ആര്യനാട് കോട്ടയ്ക്കകം വാറുവിളാകത്ത് വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ഭാഗീരഥി അമ്മ(102)നിര്യാതയായി.മക്കൾ:വസന്ത,ചന്ദ്രമതി അമ്മ,രാധാമണി.മരുമക്കൾ:പരേതനായ മാധവൻ,പരേതനായ ഗോപി,രാജൻ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.