
നാലാം സെമസ്റ്റർ എം.എസ്സി ഇലക്ട്രോണിക്സ് (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ 11ന് തുടങ്ങും.
മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിൽ പ്രവേശനത്തിന് 20വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.keralauniversity.ac.in.
എം.ജി സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് അഗ്രിക്കൾച്ചർ ടെക്നോളജി (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018, 2019, 2020, 2021 അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പത്തിന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബി.സി.എ, ബി.എസ് സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 (2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ എട്ടിന് ആരംഭിക്കും.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബി.എച്ച്.എം (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി പുതിയ സ്കീം) പരീക്ഷകൾ 22 ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷകളിൽ കമ്പ്യൂട്ടർ അസംബ്ലിംഗ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. പരീക്ഷ 17ന് നടക്കും.
പരീക്ഷാ ഫലം
ബി.ടെക് ഒന്ന്, രണ്ട് സെമസ്റ്ററുകൾ സപ്ലിമെന്ററി, മേഴ്സി ചാൻസ് (2010 അഡ്മിഷൻ മുതൽ ഡിസംബർ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.