vally

തിരുവനന്തപുരം :കിള്ളിപ്പാലം പ്രേം നഗർ ഹൗസ് നമ്പർ 26 ൽ എസ്.പി. മണി യുടെ ഭാര്യ വള്ളിയമ്മാൾ (ലത,80) നിര്യാതയായി. സംസ്കാരം രാവിലെ 10.30 ന് കരമന ഗ്രാമസമുദായ രുദ്രഭൂമിയിൽ.
മകൻ രാജശേഖർ ( ഫെഡറൽ ബാങ്ക്).മരുമകൾ ഹേമ.