ശ്രീകാര്യം: പോക്സോ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. എസ്.ആർ നിവാസ് കാനത്തുകോണം കുഴിവിള ചെറുവല്ലൂർ സ്വദേശി സുരേഷ് കുമാറിനെ കന്യാകുമാരിയിൽ നിന്നാണ്‌ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.