mohanannair

വിതുര: തൊളിക്കോട് തുരുത്തി പേഴുംമൂട് വീട്ടിൽ മോഹനൻനായർ (68) നിര്യാതനായി. വൽസലയാണ് ഭാര്യ. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: ശ്രീജ, ഗോപകുമാർ.