sudhakaran

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ചക്രപാണിപുരം ആഷിയാനയിൽ ജി.പി.സുധാകരൻ(76)നിര്യാതനായി.ഭാര്യ:പരേതയായ സരസ്വതി.മക്കൾ:ഷിനി സനൽ.ലിനി(ടീച്ചർ,ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ).മരുമക്കൾ: സനൽകുമാർ,സുനിലാൽ(ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർ).സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.