കിളിമാനൂർ:കേശവപുരം വിമല ഭവനിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ വിമല എസ് (63) നിര്യാതയായി.മക്കൾ:അനീഷ്,അഞ്ചു. മരുമകൻ:ഉല്ലാസ്.സഞ്ചയനം:ചൊവ്വ 8.30 ന്