കല്ലമ്പലം: കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സദസ് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റായി താജുദ്ദീൻ ഡീസന്റ്മുക്ക് ചുമതലയേറ്റു.കുടവൂർ നിസാം,എ.കെ.സാദിഖ്,മുൻ എം.എൽ.എ വർക്കല കഹാർ,കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ,എം.എം.താഹ,സന്തോഷ് കുമാർ,നബീൽ കല്ലമ്പലം,ഇ.റിഹാസ്,എൻ.കെ.പി.സുഗതൻ,ബി.ധനപാലൻ,അജാസ് പള്ളിക്കൽ,എ.ജെ.ജിഹാദ് തുടങ്ങിയവർ പങ്കെടുത്തു.