s

പോത്തൻകോട്: കാട്ടായിക്കോണം ഉദയപുരം വിജയവിലാസത്തിൽ എൻ. ശശിധരൻ ( 78) നിര്യാതനായി. ഭാര്യ: വിജയമ്മ . മക്കൾ: ലത, പരേതനായ അനി, ഷൈലജ. മരുമക്കൾ: ചന്ദ്രൻ, രതി, അശോകൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.