ആറ്റിങ്ങൽ : തച്ചൂർകുന്ന് പൈപ്പ് ലൈൻ റോഡ് മുള്ളലംവിള വീട്ടിൽ അപ്പു (66) നിര്യാതനായി. ഭാര്യ : തങ്കമണി. മക്കൾ : അനിത, കണ്ണൻ. മരുമക്കൾ : രാജീവ്, ജിജി .