ആര്യനാട്:കൊക്കോട്ടേല ദേവീ സദനത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭാരതി(85)നിര്യാതയായി.മക്കൾ:ബി.എസ്.ദേവി,ബി.എസ്.ദിനേശ്.മരുമക്കൾ:കെ.ബാബു(റിട്ട.ലേബർ ഓഫീസ്).ജി.എസ്.അനില.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.