തൃപ്പൂണിത്തുറ: എരൂർ കൊപ്പറമ്പ് പറയംപറമ്പിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ഓമന (63) നിര്യാതയായി. മക്കൾ: അരുൺ, പാർവ്വതി. മരുമകൻ: സിബി.