obit

നെടുമങ്ങാട് : അജയ സൗണ്ട്സ് ഉടമ കുറക്കോട് വിനോദ് നഗറിൽ കുന്നുംപുറത്ത് വീട്ടിൽ രാജമോഹനൻ (71 ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ : കുമാർ,ജയകുമാർ,അജയകുമാർ,വിനിൽകുമാർ. മരുമക്കൾ : പ്രമീളകുമാരി, അനിതകുമാരി,ജനി അജയകുമാർ,അജിത.സഞ്ചയനം : 7 ന് രാവിലെ 8 ന്.