പി. ലീല

ആറ്റിങ്ങൽ : വേലാംകോണം എൽ.ജി ഭവനിൽ പി. ലീല (78) നിര്യാതയായി. ഭർത്താവ് : ഗോപിനാഥൻ നായർ. മക്കൾ : ഉഷ, ശാലിനി, സീമ, സീന. മരുമക്കൾ : രാധാകൃഷ്ണൻ, ശശിധരൻ, അശോകൻ, ഗോപകുമാർ. സഞ്ചയനം : 9 നു രാവിലെ 8 ന്.

കമലാസനൻ

പനയറ : പൊയ്കവിള വീട്ടിൽ കമലാസനൻ (90) നിര്യാതനായി. ഭാര്യ : ബേബി. മക്കൾ : ബിജുലാൽ, ബൈജു, ലേജു. മരുമക്കൾ : ദീപ, ആശ, രമ്യ. സംസ്കാരം ഇന്ന് 2 ന്. സഞ്ചയനം : 10 നു രാവിലെ 8.30 ന്.