ഉള്ളൂർ: വാവറക്കോണം നികുഞ്ജത്തിൽ കെ.ബാബു(71) നിര്യാതനായി. ഭാര്യ: സുധകുമാരി. മക്കൾ: ഷിജി.ബി.എസ്, ഷിനി.ബി.എസ്. മരുമകൻ: അഡ്വ.രാകേന്ദുലാൽ. എസ്.ആർ. സഞ്ചയനം: 10ന് രാവിലെ 8ന്.