rajan

ചിറയിൻകീഴ്: ചിറയിൻകീഴ് സുധാനിവാസിൽ ആർ.രാജൻ (81) നിര്യാതനായി. ഭാര്യ: പരേതയായ സുധ. മക്കൾ: അനു, അമ്പിളി. മരുമക്കൾ: അഭിഷേക്, രാഗേഷ്.