
കോവളം : വെള്ളാർ വാറുവിളാകത്തു വീട്ടിൽ പരേതനായ എം. തുളസീധരന്റെയും ( കോവളം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) വി.സുമംഗലയുടെയും മകൻ അജിലാൽ.ടി.എസ് (52) നിര്യാതനായി. ഭാര്യ : താരാദാസ് . സഹോദരങ്ങൾ: അഹിലാൽ ( ലണ്ടൻ),അജിതാ ബിന്ദു ( കോവളം സർവ്വീസ് സഹകരണ ബാങ്ക്). സംസ്കാരം ഇന്ന് രാവിലെ 9 ന് വെള്ളാർ മൂപ്പന്റെവിള ഗൗരിശങ്കരത്തിൽ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.
.