
വെങ്ങാനൂർ: വെണ്ണിയൂർ വാറുവിള ബീനാ നിവാസിൽ കെ.കൃഷ്ണൻ (78, റിട്ട.കൊളിജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് ) നിര്യാതനായി.ഭാര്യ: സി.ബേബി (റിട്ട. വി.പി.എസ്.എച്ച്.എസ്.എസ് . വെങ്ങാനൂർ ).മക്കൾ:ബീന.ബി.കെ. (എച്ച്.എ.എസ്.എ,ഗവ.എച്ച്.എസ്. കണ്ടല ) ഡോ.ബിൻസി (ഒമാൻ). മരുമക്കൾ:ഷാജി.കെ.വി.എച്ച്.എസ്.എ, ഗവ.എച്ച്.എസ്. വാഴമുട്ടം, ഡോ.സീസർ (ഒമാൻ ). മര ണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 8ന്.