
കിളിമാനൂർ:മണലയം മീനാക്ഷി മന്ദിരത്തിൽ പി.അനന്തൻപിള്ള (80-മുൻ സൈനികൻ, റിട്ട.ഐ.ആർ.ഇ ,എസ്.ജി,ചവറ ) നിര്യാതനായി. ഭാര്യ:ശാന്തകുമാരി അമ്മ (റിട്ട. അദ്ധ്യാപിക പിക,വി.വി.എച്ച്.എസ്.എസ്.പോരേടം). മക്കൾ :ബേബി എ.എസ്,രചന എ.എസ് (അദ്ധ്യാപിക,വി.വി.എച്ച്.എസ്.എസ്, പോരേടം),ജാസ്മിൻ എ.എസ്. മരുമക്കൾ:സുരേഷ് ബാബു,വിജയകൃഷ്ണൻ നായർ,അനിൽകുമാർ എസ് സഞ്ചയനം:തിങ്കളാഴ്ച രാവിലെ 7-ന്