അഴിക്കോട്:കോഴിയോട് സത്യവിലാസത്തിൽ പരേതനായ രാഘവൻ നാടാരുടെ ഭാര്യ രത്നാഭായി(സുമതി-92)നിര്യാതയായി.മക്കൾ:ആന്റണി,സോമൻ,രവി,രാജു,മോഹനൻ,സത്യൻ,ഷൈലജ.മരുമക്കൾ:പരേതയായ സുശീല,ബേബി,ഗിരിജ,നിർമ്മല,ലളിത,ജയകുമാരി,ജോൺറോസ്.പ്രാർത്ഥന:തിങ്കളാഴ്ച വൈകിട്ട് മൂന്നിന്.