admission

തിരുവനന്തപുരം: എം.ടെക് പ്രവേശനം നേടിയതിൽ റീഫണ്ടിന് അർഹതയുള്ള കുട്ടികൾ ഓൺലൈനായി നൽകിയ അക്കൗണ്ട് നമ്പരും ഐ.എഫ്.എസ് കോഡും വിദ്യാർഥികളുടെ ഇ-മെയിലിൽ അയച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ആക്ഷേപങ്ങൾ 20 ന് വൈകിട്ട് നാലിനകം dteplacementsection@gmail.com എന്ന ഇ-മെയിലിൽ അറിയിക്കണം.