വെള്ളറട: കുടയാൽ പാണ്ടിമാംമൂട് വിളാകത്ത് വീട്ടിൽ പരേതനായ സുകുമാരൻ ആശാന്റെ ഭാര്യ: ലളിത (86) നിര്യാതയായി മക്കൾ: ജനാർദ്ദനൻ, കാർത്തികേയൻ, അംബിക, മരുമക്കൾ: ലീല, അശോകൻ, സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.