
ബാലരാമപുരം : റസ്സൽപുരം നെന്മേനിവിളാകത്തു വീട്ടിൽ പരേതനായ ശശി പിള്ളയുടെ ഭാര്യ സരസമ്മ പിള്ള (86) നിര്യാതയായി. മക്കൾ: രാധാദേവി, ശ്രീകുമാർ ,ജയകുമാർ ,ശ്രീദേവി ,ഹരികുമാർ, സതീഷ് കുമാർ.
മരുമക്കൾ: ഭാസ്ക്കരൻ നായർ ,സിന്ധു , സദാശിവൻ നായർ (കെ.ഇ.പി സ്റ്റോർ, അമരവിള), മഞ്ചു, സുധ, പരേതയായ പത്മിനി അമ്മ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.
ഫോട്ടോ: സരസമ്മ പിള്ള