കിളിമാനൂർ: മുളയ്ക്കലത്തുകാവ് മാവുവിള ചരുവിള പുത്തൻ വീട്ടിൽ രാജമ്മ (71) നിര്യാതയായി. ഭർത്താവ്: ശിവപ്രസാദ്.മകൾ: ഷൈമ.മരുമകൻ : സുരേഷ് ബാബു. സഞ്ചയനം : ഞായറാഴ്ച രാവിലെ 7.30 ന്.