muha

കണിയാപുരം :ആലുംമൂട് റിള മൻസിൽ അബ്ദുൽ റഷീദിന്റെ മകൻ മുഹമ്മദ്‌ റാസി (49 ) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക് കണിയാപുരം പരിയാരത്തിൻകര മുസ്ലിം ജമാഅത്ത് പഴയ പള്ളിയിൽ .ഭാര്യ സെറീന..മക്കൾ : മുഹമ്മദ്‌ റിസ്‌വാൻ , റുക്‌സാന റാസി.