sulo

കാട്ടാക്കട : മണ്ഡപത്തിൻകടവ് പുതുവീട് സാരംഗിയിൽ സുലോചന അമ്മ(87)നിര്യാതയായി.

ഭർത്താവ്: വേലായുധൻപിള്ള.മക്കൾ :എസ്.ഗിരിജാകുമാരി, എസ്. സതികുമാരി, എസ്.ജയകുമാരി, എസ്.ശ്രീദേവി

ഉണ്ണിസാരംഗി, അജയൻസാരംഗി, അശോക്സാരംഗി.മരുമക്കൾ: .സുകുമാരൻനായർ, ശിവശങ്കരപ്പിള്ള, സുകുമാരൻ നായർ, .സുകുമാരൻ നായർ, സുചിത്ര, മഞ്ജുഷ, സുചിത്ര.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.