ayya

കരമന: നെടുങ്കാട് മേലതിൽ വീട്ടിൽ റിട്ട. കെ.എസ് ആർ ടി സി. ജീവനക്കാരനായ അയ്യപ്പൻ ആശാരി (86 ) നിര്യാതനായി. കെ.എസ്.ആർ.ടി.സി. പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനകമ്മറ്റി അംഗം, സെൻട്രൽ വർക്സ് യൂണിറ്റ് ട്രഷറർ, കരമന അർബൻ ബാങ്ക് ഡയറക്ടർബോർഡ്മെമ്പർ,പു.ക.സ യൂണിറ്റ് ഭാരവാഹി ,കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ഭാര വാഹി,കാവിൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് മെമ്പർ എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ രാജേശ്വരി.

മക്കൾ : സന്തോഷ്, രാകേഷ്, രതീഷ്.മരുമക്കൾ: ഋതുറാണി, അപർണ്ണ, കല,

സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.