
തിരുവനന്തപുരം :വലിയവിള ശ്രീബാബ ലെയ്ൻ സുഹറാസിൽ പരേതനായ വലിയവിള അബൂബക്കറിന്റെ ഭാര്യയും വലിയവിള സെയ്ദിന്റെ മാതാവുമായ സുഹറ ബീവി (78 )നിര്യാതയായി. കബറടക്കം തിരുമല വലിയ പള്ളി മുസ്ലിം ജുമാ മസ്ജിദിൽ നടന്നു.
മറ്റ്മക്കൾ: പരേതയായ ആരിഫ, ഹലീമ, നസീമ, വലിയവിള സെയ്ദ് മുഹമ്മദ്, ബുഹാരി വലിയവിള. മരുമക്കൾ : സൈഫുദ്ദീൻ, മാഹീൻ, എച്ച് എം സുലൈമാൻ, ഹലീമ സെയ്ദ്, ഫർസാന ബുഹാരി.