കിളിമാനൂർ:കുന്നുമ്മൽ വാടയിൽ വീട്ടിൽ ഭാരതി (79 ) നിര്യാതയായി.ഭർത്താവ്: ഗോപാലൻ.മക്കൾ ലളിത, മുരളി,അംബിക, മഞ്ജു,തങ്ക.മരുമക്കൾ :ബാബു,ഇന്ദിര, പൊടിയൻ,സുരേഷ്,സുനിൽ.