തിരുവനന്തപുരം:മെഡിക്കൽ കോളേജ് മാനവികത്തിലെ ഹോളിസ്റ്റിക് മെഡിസിൻ അൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ

ഡോ.പി.കെ.ജയറസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന യോഗ ക്ളാസിന്റെ അടുത്ത റഗുലർ ബാച്ച് നാളെ മുതൽ തുടങ്ങും. രാവിലെ 7 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ 6 വരെയുമാണ് ക്ളാസ്. ഫോൺ:8281208000,0471-2444455.