പരശുവയ്ക്കൽ : തൊഴുത്തിൻകരപുത്തൻവീട്ടിൽ പരേതനായ കൊച്ചുകൃഷ്ണൻ നായരുടെ ഭാര്യ സുശീലാമ്മ (90)നിര്യാതയായി. മക്കൾ :ശ്രീകുമാരൻ നായർ, വിമല,പരേതനായ കുഞ്ഞുണ്ണിപ്പിള്ള .
മരുമക്കൾ :വേലപ്പൻ നായർ, മിനി.സഞ്ചയനം :വ്യാഴാഴ്ച രാവിലെ 9 ന്.